NATIONAL'നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി': പഴയ സഹപ്രവര്ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്കി തേജസ്വി യാദവ്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 7:13 PM IST
NATIONALനിതീഷ് കുമാറിന് നിറം മാറുന്നുവോ എന്ന് തോന്നിയതോടെ പഴയകാല സുഹൃത്തായ ആരിഫ് മുഹമ്മദ് ഖാനെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശിച്ചു; കേരളത്തില്‍ നിന്നും ആരിഫ് ബീഹാറില്‍ എത്തിയത് മോദിയുടെ പ്രത്യേക ദൂതനായി; ആരിഫിന് ലഭിച്ചത് സ്ഥാനക്കയറ്റംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 5:17 PM IST
ANALYSISമോദിക്കൊപ്പം പ്രവര്‍ത്തിച്ച പ്രചാരകന്; നിതീഷിന്റെ സര്‍വ്വകലാശാല നയത്തെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍; ഗോവയിലെ ക്രൈസ്തവ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയവരില് പ്രധാനി; ആര്‍ലേക്കറിനെ കേരള രാജ്ഭവനില്‍ എത്തിക്കുന്നത് ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനോ? ആദ്യം നിരീക്ഷണം; പിന്നീട് പ്രതികരിക്കാന്‍ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 8:49 AM IST
NATIONALമൂന്നാമതും മോദിയുടെ കാലുപിടിക്കാനൊരുങ്ങി നിതീഷ് കുമാര്‍; ബിഹാര്‍ മുഖ്യമന്ത്രിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഹസ്തദാനം നല്കി മോദി; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്മറുനാടൻ മലയാളി ബ്യൂറോ13 Nov 2024 4:47 PM IST
INDIAഅന്ന് നിതീഷാണ് തൊഴുകയ്യുമായി ആര്‍ജെഡിക്കു മുന്നില്‍ വന്നത്; ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2024 9:20 PM IST